
മിസ് കോള്‍
ന്ഗുര്ര്‍ ....ന്ഗുര്ര്ര്ര്ര്‍... സുരേഷ് നല്ല ഉറക്കമാണ്....അപ്പോള്‍ അതാ കൂര്കം വലിയെ മറികടന്നു ഒരു റിംഗ് ടോണ്‍...ഉറക്കത്തിന്റെ അലസതയില്‍ അവന്‍ അവന്‍റെ ടച്ച് മൊബൈല്‍ 2 കൈയ്യും ഉപയോഗിച്ച് പൊക്കി എടുത്തു... അപ്പോള്‍ അത് മിസ് കോള്‍ ആയി ....വീണ്ടും അദ്ദേഹം മൂടി പുതച്ചു ഉറങ്ങാന്‍ കിടന്നു ....സ്കൂളിലെ പകലത്തെ അദ്ധ്വാനം കാരണം അദ്ദേഹം നല്ല ക്ഷീണത്തില്‍ ആയിരുന്നു ...അപ്പോള്‍ അതാ വീണ്ടു മൊബൈല്‍ റിംഗ് ചെയ്യുന്നു...അദ്ദേഹത്തിന് ദേഷ്യം സഹിക്കാനായില്ല ..വീണ്ടും ഫോണ്‍ എടുത്തു ..അപ്പോള്‍ വീണ്ടും കട്ടായി ..ദേഷ്യം മൂത്ത് അദ്ദേഹം ആ നമ്പരില്‍ തിരിച്ചു വിളിച്ചു ..അലറി.......ആരാടാ ...ഈ "ഉണ്ണാമെട്.....".ഈ ഉണ്ണാമെട് ആരെന്നു നിങ്ങള്‍ക്ക് അറിയണ്ടേ...അതാണ്" un named" അദ്ദേഹം അത് കൂട്ടി വായിച്ചപ്പോള്‍ അങ്ങനെ ആയിപോയി ...ഇവനെ കൊണ്ട് തോറ്റു........
Mudi vechu pidipikkam....
ReplyDeleteBut BUDHI pattillalo....... ;(
hahahavalare shari thanne
ReplyDelete