
Friday, November 18, 2011
Friday, November 11, 2011
ഒരു നിമിഷം
ഒരു നിമിഷം
വീടിനു മുറ്റത്ത് സര്‍ക്കാര്‍ പള്ളിക്കൂടം ഉണ്ടായിട്ടും ,അത് കാണാതെ പട്ടണങ്ങളിലെ ഇംഗ്ലീഷ് സ്കുളുകള്‍ തേടി പോകുകയും ..എനിക്ക് ഇന്ന് ബിരിയാണി വേണ്ട ,നൂഡില്‍സ് മതി എന്ന് നിര്‍ബന്ധം പിടിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കളും ഒരു നിമിഷം ഈ ചിത്രം ഒന്ന് ശ്രദ്ധിക്കുക ..അവര്‍ക്കും കിട്ടിയത് ഒരു ജന്മമാണ് ...ആരാണ് തെറ്റുകാര്‍ ആരെയും പഴിചാരാതെ അവരും തുഴയുന്നു ..ഈ ജീവിതതോണി അക്കരെ എത്തിക്കാന്‍ .എല്ലാവരും തന്നെ കൊണ്ട് ആകുന്ന വിധത്തില്‍ ആഹാരത്തിനു കഷ്ടപെടുന്നവര്‍ക്കായി ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ സാധിച്ചാല്‍ ..അതാണ് ഈ ജീവിതത്തിലെ ഏറ്റവും വല്യ പുണ്യം.
Subscribe to:
Posts (Atom)