Y@nkee

Monday, February 13, 2012
Friday, November 18, 2011
Friday, November 11, 2011
ഒരു നിമിഷം
ഒരു നിമിഷം
വീടിനു മുറ്റത്ത് സര്‍ക്കാര്‍ പള്ളിക്കൂടം ഉണ്ടായിട്ടും ,അത് കാണാതെ പട്ടണങ്ങളിലെ ഇംഗ്ലീഷ് സ്കുളുകള്‍ തേടി പോകുകയും ..എനിക്ക് ഇന്ന് ബിരിയാണി വേണ്ട ,നൂഡില്‍സ് മതി എന്ന് നിര്‍ബന്ധം പിടിക്കുന്ന കുട്ടികള്‍ക്കും രക്ഷിതാക്കളും ഒരു നിമിഷം ഈ ചിത്രം ഒന്ന് ശ്രദ്ധിക്കുക ..അവര്‍ക്കും കിട്ടിയത് ഒരു ജന്മമാണ് ...ആരാണ് തെറ്റുകാര്‍ ആരെയും പഴിചാരാതെ അവരും തുഴയുന്നു ..ഈ ജീവിതതോണി അക്കരെ എത്തിക്കാന്‍ .എല്ലാവരും തന്നെ കൊണ്ട് ആകുന്ന വിധത്തില്‍ ആഹാരത്തിനു കഷ്ടപെടുന്നവര്‍ക്കായി ഒരു നേരത്തെ ആഹാരം കൊടുക്കാന്‍ സാധിച്ചാല്‍ ..അതാണ് ഈ ജീവിതത്തിലെ ഏറ്റവും വല്യ പുണ്യം.
Friday, April 8, 2011
Thursday, March 31, 2011
Monday, March 28, 2011
വൈശാകിന്റെ ഡയറിയില്‍നിന്ന്...
വൈശാകിന്റെ ഡയറിയില്‍നിന്ന്...
"ഞാനൊരു മാതൃകാ ജീവിതം നയിക്കുന്നു..
.
"പുക വലിയില്ല..ചീട്ടുകളിയില്ല..വെള്ളമടിയില്ല..ഹാന്‍സോ പാന്‍പരാഗോ ഉപയോഗിക്കില്ല..
.നൈറ്റ് ക്ലബുകളില്‍ പോകാറില്ല..പെണ്‍കുട്ടികളെ കമന്റ് അടിക്കില്ല..അവരോടു പഞ്ചാര വര്‍ത്തമാനം പറയാറില്ല..
.എല്ലാ ദിവസവും രാത്രി എട്ടുമണിക്ക് ഉറങ്ങാന്‍ പോകുന്നു..അതിരാവിലെ ഉണരുന്നു..പകലത്തെ അധ്വാനവും വൈകിട്ടത്തെ വ്യായാമവും മുടങ്ങിയിട്ടില്ല..."
.പക്ഷേ...
.ജയിലില്‍ നിന്നു പുറത്തിറങ്ങുമ്പോള്‍
ഇതിനൊക്കെ മാറ്റം വന്നേക്കാം...

എന്ന് വൈശാക് (ബിസ്സിനസ് മാന്‍ )
Saturday, March 26, 2011
Subscribe to:
Posts (Atom)